Learn German (Deutsch) - German Language Coaching  |  Learn Telugu LPT Exam for IBPS, SBI, RRB, RBI, NABARD, INSURANCE  |  Spoken Malayalam Course  |  Learn Malayalam for Kerala PSC and UPSC Exams  |  Malayalam Language Classes for School Students

ക്ലാർക്ക് -തമിഴും മലയാളവും അറിയുന്നവർ (Tamil Malayalam Knowing)

Published: March 05, 2025

tamil-malayalam-knowing
14-12-2024 നാണ് ഈ തസ്തികയിലേക്ക് പരീക്ഷ നടന്നിരുന്നത്. 432 പേർ തസ്തികമാറ്റം വഴിയുള്ള നിയമത്തിനും 1,21,251 പേർ നേരിട്ടുള്ള നിയമനത്തിനും കൺഫർമേഷൻ നൽകിയിരുന്നു. മൂല്യനിർണയം കഴിഞ്ഞ് സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് അതിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മുഖ്യപരീക്ഷ നടത്തി റാങ്ക് പ്രസിദ്ധീകരിക്കും. തമിഴിലും മലയാളത്തിലും പ്രത്യേകമായി നിശ്ചിത ശതമാനം മാർക്ക് ലഭിക്കേണ്ടതുണ്ട്.

ഇത്തവണത്തെ പരീക്ഷയ്ക്ക് കഴിഞ്ഞതവണത്തെ കട്ട് ഓഫ് മാർക്ക് ആയിരിക്കണമെന്നില്ല. മുഖ്യ റാങ്ക് പട്ടികയിൽ എത്രപേരെ ഉൾപ്പെടുത്തണം എന്ന് നിശ്ചയിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ അടിസ്ഥാനത്തിലും മുൻ റാങ്ക് ലിസ്റ്റിലെ നിയമനങ്ങളുടെ വാർഷിക ശരാശരിയുടെ അടിസ്ഥാനത്തിലുമായിരിക്കും. കട്ട് ഓഫ് നിശ്ചയിക്കുന്നത് ഇതിൻറ അടിസ്ഥാനത്തിൽ ആയിരിക്കും. 

സിവിൽ കോടതികൾ ക്രിമിനൽ കോടതികൾ ഫാക്ടറീസ് ആൻഡ് ബോയ്‌ലെർസ് വകുപ്പുകളിൽ നിന്നുമാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജോലി ലഭിക്കുന്നത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന വകുപ്പുകൾക്ക് കീഴിലുള്ള ഓഫീസുകളിൽ ആയിരിക്കും. ഇതിനായി ഉയർന്ന റാങ്കോടുകൂടെ നിയമന ശുപാർശ വരെ കാത്തിരിക്കണം.

Courses

Learn Tamil for TNPSC Exams

learn-tamil-for-tnpsc-exams

Learn Tamil for TNPSC ExamsTNPSC stands for the Tamil Nadu Public Service Commission. It is a state government agency responsible for conducting rec...

Read More

Online Tuition Classes - Expert Tuition for Every Subject, Every Student

online-tuition-classes-expert-tuition-for-every-subject-every-student

Welcome to MasterGK Courses – Expert Tuition for Every Subject, Every StudentAt MasterGK, we believe every student has the potential to succeed wi...

Read More

Advanced Online Arabic Course

advanced-online-arabic-course

Master Arabic in Reading, Writing, Speaking, and Qur’an UnderstandingTake your Arabic skills to the highest level with our Online Advanced Arabic Co...

Read More

Kannada Language Classes for School Students

kannada-language-classes-for-school-students

Learn Kannada with Confidence and Joy Kannada is one of the oldest and most culturally rich languages in India. Our Kannada language classes are ...

Read More