Spoken Tamil - Tamil Speaking Course  |  Online Tuition Classes - Expert Tuition for Every Subject, Every Student  |  Spoken Hindi - Hindi Speaking Course  |  Spoken Kannada - Kannada Speaking Course  |  ഈ അവധിക്കാലം ഒരു ഭാഷാപഠനത്തിലൂടെ പ്രയോജനപ്പെടുത്താം - Let's take advantage of this vacation by learning a language

MALAYALAM NUMBERS 1-100

malayalam-numbers-1-100
മലയാളം സംഖ്യകൾ

ഒന്ന് - 1
രണ്ട് - 2
മൂന്ന് - 3
നാല് - 4
അഞ്ച് - 5
ആറ് - 6
ഏഴ് - 7
എട്ട് - 8
ഒമ്പത് - 9
പത്ത് - 10

പതിനൊന്ന് - 11
പന്ത്രണ്ട് - 12
പതിമൂന്ന് - 13
പതിനാല് - 14
പതിനഞ്ച് - 15 
പതിനാറ് - 16
പതിനേഴു - 17
പതിനെട്ട് - 18
പത്തൊൻപത് - 19
ഇരുപത് - 20

ഇരുപത്തിയൊന്ന് - 21
ഇരുപത്തിരണ്ട് - 22
ഇരുപത്തി മൂന്ന് - 23
ഇരുപത്തിനാല് - 24
ഇരുപത്തിയഞ്ച് - 25
ഇരുപത്തി ആറ് - 26
ഇരുപത്തിയേഴ് - 27
ഇരുപത്തി എട്ട് - 28
ഇരുപത്തൊൻപത് - 29
മുപ്പത് - 30

മുപ്പത്തിയൊന്ന് - 31
മുപ്പത്തി രണ്ട് - 32
മുപ്പത്തി മൂന്ന് - 33
മുപ്പത്തി നാല് - 34
മുപ്പത്തിയഞ്ച് - 35
മുപ്പത്തിയാറ് - 36
മുപ്പത്തിയേഴ് - 37
മുപ്പത്തി എട്ട് - 38
മുപ്പത്തി ഒമ്പത് - 39
നാല്പത് - 40

നാൽപ്പത്തിയൊന്ന് - 41
നാല്പത്തി രണ്ട് - 42
നാല്പത്തി മൂന്ന് - 43
നാല്പത്തിനാല് - 44
നാല്പത്തിയഞ്ച് - 45
നാല്പത്തിയാറ് - 46
നാല്പത്തി ഏഴ് - 47
നാല്പത്തി എട്ട് - 48
നാൽപ്പത്തി ഒമ്പത് - 49
അമ്പത് - 50

For Admission to Online Malayalam Classes

Call now - +91 9400 802 906


അമ്പത്തി ഒന്ന് - 51
അമ്പത്തി രണ്ട് - 52
അമ്പത്തിമൂന്ന് - 53
അമ്പത്തിനാല് - 54
അമ്പത്തി അഞ്ച് - 55
അമ്പത്തിയാറ് - 56
അമ്പത്തി ഏഴ് - 57
അമ്പത്തി എട്ട് - 58
അറുപത്തി ഒമ്പത് - 59
അറുപത് - 60

അറുപത്തിയൊന്ന് - 61
അറുപത്തി രണ്ട് - 62
അറുപത്തി മൂന്ന് - 63
അറുപത്തിനാല് - 64
അറുപത്തിയഞ്ച് - 65
അറുപത്തിയാറ് - 66
അറുപത്തി ഏഴ് - 67
അറുപത്തി എട്ട് - 68
അറുപത്തി ഒമ്പത് - 69
എഴുപത് - 70

എഴുപത്തി ഒന്ന് - 71
എഴുപത്തി രണ്ട് - 72
എഴുപത്തി മൂന്ന് - 73
എഴുപത്തിനാല് - 74
എഴുപത്തിയഞ്ച് - 75
എഴുപത്തിയാറ് - 76
എഴുപത്തി ഏഴ് - 77
എഴുപത്തി എട്ട് - 78
എൺപത്തി ഒമ്പത് - 79
എൺപത് - 80

എൺപത്തി ഒന്ന് - 81
എൺപത്തി രണ്ട് - 82
എൺപത്തി മൂന്ന് - 83
എൺപത്തിനാല് - 84
എൺപത്തി അഞ്ച്- 85
എൺപത്തിയാറ് - 86
എൺപത്തി ഏഴ് - 87
എൺപത്തി എട്ട് - 88
എൺപത്തൊമ്പത് - 89
തൊണ്ണൂറ് - 90

തൊണ്ണൂറ്റി ഒന്ന് - 91
തൊണ്ണൂറ്റി രണ്ട് - 92
തൊണ്ണൂറ്റി മൂന്ന് - 93
തൊണ്ണൂറ്റി നാല് - 94
തൊണ്ണൂറ്റി അഞ്ച് - 95
തൊണ്ണൂറ്റി ആറ് - 96
തൊണ്ണൂറ്റി ഏഴ് - 97
തൊണ്ണൂറ്റി എട്ട് - 98
തൊണ്ണൂറ്റി ഒമ്പത് - 99
നൂറ് -100

ഒന്ന് - 1
പത്ത് - 10
നൂറ് - 100
ആയിരം - 1000
പതിനായിരം - 10,000
ലക്ഷം - 100,000
പത്ത് ലക്ഷം - 1,000,000
കോടി - 10,000,000
പത്ത് കോടി - 100,000,000
നൂറ് കോടി - 1,000,000,000
ഒരു ലക്ഷം കോടി - 1,000,000,000,000

For Admission to Online Malayalam Classes

Call now - +91 9400 802 906

Courses

Learn Tamil for Kerala PSC Exam

learn-tamil-for-kerala-psc-exam

Learn Tamil for Kerala PSC Exam: A Brief OverviewThe Kerala Public Service Commission (KPSC) conducts exams in Tamil for various posts, including As...

Read More

Learn Kannada - Online Class

learn-kannada-online-class

Learn KannadaKannada is a Dravidian language spoken primarily in the Indian state of Karnataka. It is one of the oldest languages in the world, wit...

Read More

Learn Hindi - Online Class

learn-hindi-online-class

Learning Hindi can be a rewarding experience, whether you're interested in the language for travel, culture, or connecting with people. Hindi is one...

Read More

Spoken Hindi - Hindi Speaking Course

spoken-hindi-hindi-speaking-course

Spoken Hindi Introduction Spoken Hindi refers to the informal, everyday use of the Hindi language, as opposed to its literary or classical form...

Read More