Learn Telugu LPT Exam for IBPS, SBI, RRB, RBI, NABARD, INSURANCE  |  Spoken Malayalam Course  |  Learn Malayalam for Kerala PSC and UPSC Exams  |  Malayalam Language Classes for School Students  |  Kannada Language Classes for School Students

44 അവസരം. ആരോഗ്യ കേരളം - NRHM Jobs Vacancy in National Health Mission, Kerala

Published: March 05, 2025

44-nrhm-jobs-vacancy-in-national-health-mission-kerala
എൻ എച് ആർ എമ്മിന് (ആരോഗ്യ കേരളം) കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുകളുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

കാസർഗോഡ് 
തസ്തിക: ഡാറ്റ മാനേജർ (ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ്സ്) ഒഴിവുകൾ: 1
വെബ്സൈറ്റിലുള്ള ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
മാർച്ച് 5 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം. 
വെബ്സൈറ്റ്: www.arogyakeralam.gov.in

തൃശ്ശൂർ 
തസ്തിക: ഡാറ്റ മാനേജർ (ബ്ലോക്ക് പബ്ലിക് യൂണിറ്റ്സ്). പ്രതീക്ഷിത ഒഴിവ്.
എന്റമോളജിസ്റ്റ്. പ്രതീക്ഷിത ഒഴിവ് 
അപേക്ഷ ജില്ല ഓഫീസിലേക്ക് നേരിട്ടോ തപാലായോ അയക്കാം 
വിലാസം: DPMSU Office, Arogyakeralam, 680001, Thrissur. 
മാർച്ച് 7 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം 

പാലക്കാട് 
തസ്തിക: ഡാറ്റ മാനേജർ (ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ്)
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.
മാർച്ച് 11 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം
വെബ്സൈറ്റ്: www.arogyakeralam.gov.in

ഇടുക്കി 
തസ്തികകൾ:
ആർ.ബി.എസ്.കെ കോഡിനേറ്റർ, ഓഡിയോളജിസ്റ്റ്, ജൂനിയർ കൺസൾട്ടന്റ് (എച്ച്.ഡബ്ല്യു.സി) ആർ.ബി.എസ്.കെ നഴ്സ്, ഡാറ്റ മാനേജർ, എന്റമോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ. പ്രതീക്ഷിത ഒഴിവുണ്ട് 
അപേക്ഷ:
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.
മാർച്ച് 3 വൈകുന്നേരം 4 മണിവരെ അപേക്ഷ സമർപ്പിക്കാം.

കോട്ടയം 
തസ്തിക: മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, സ്റ്റാഫ് നേഴ്സ് (പാലിയേറ്റീവ് കെയർ പ്രോഗ്രാം), ലാബ് ടെക്നീഷ്യൻ, ഡെവലപ്മെന്റൽ തെറാപ്പിസ്റ്റ് (എം.ഐ.യു), ഡാറ്റ എൻട്രി ഓപ്പറേറ്റർ (പ്രതീക്ഷിതം), ഓഡിയോളജിസ്റ്റ് - NPPCD(പ്രതീക്ഷിതം), ആർ.ബി.എസ്.കെ നഴ്സ് / ജെ.പി.എച്ച്.എൻ-6, ജൂനിയർ കൺസൾട്ടന്റ് (എം.ആൻഡ്.ഇ) -1, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്(DEIC) -1, സ്പെഷ്യലിസ്റ്റ് ഡോക്ടർ (ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒഫ്താൽമോളജിസ്റ്റ്, ഇ. എൻ. ടി.) 
അപേക്ഷ (എല്ലാ തസ്തികകളിലേക്കും):
വെബ്സൈറ്റ് നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.
മാർച്ച് 6 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം.
വെബ്സൈറ്റ്: www.arogyakeralam.gov.in

Courses

Learn Arabic - Online Class

learn-arabic-online-class

Learn Arabic: A Brief OverviewLearning Arabic can be a rewarding and enriching experience, as it opens doors to understanding a rich and diverse cul...

Read More

Spoken Tamil - Tamil Speaking Course

spoken-tamil-tamil-speaking-course

What is Spoken Tamil? Spoken Tamil, or Pechu Tamil (பேச்சுத் தமிழ்), refers to the everyday form of the Tamil language ...

Read More

Learn Telugu - Online Class

learn-telugu-online-class

Learning Telugu, a Dravidian language primarily spoken in the Indian states of Andhra Pradesh and Telangana, can be an exciting and enriching experi...

Read More

Malayalam Language Classes for School Students

malayalam-language-classes-for-school-students

Learn Malayalam with ease, fun, and confidence!Welcome to MasterGK, where we make learning Malayalam fun, easy, and effective for school students! ...

Read More