Learn the Quran  |  Tamil Language Coaching for TRB Exams – Tamil Nadu  |  University-Wise Hindi Subjects  |  Advanced Online Arabic Course  |  Spoken Tamil - Tamil Speaking Course

28 ഒഴിവ് - ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ - 28 Teaching and Non Teaching Posts in SRFTI

Published: March 15, 2025

28-teaching-and-non-teaching-posts-in-srfti
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവ്
സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (കൊൽക്കത്ത) അധ്യാപകരുടെയും അനധ്യാപകരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 28 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്.
വീഡിയോഗ്രാഫർ, സൗണ്ട് റെക്കോർഡിസ്റ്റ്, ബ്രോഡ്കാസ്റ്റ് എൻജിനീയർ, അസിസ്റ്റൻറ് ബ്രോഡ്കാസ്റ്റ് എൻജിനീയർ, പ്രൊഡക്ഷൻ മാനേജർ, എഡിറ്റർ എന്നീ അനധ്യാപക തസ്തികകളിലേക്കും അധ്യാപക ഒഴിവുകളായ പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികളിലേക്കുമാണ് ഒഴിവുള്ളത്.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.srfti.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും

Courses

University-Wise Hindi Subjects

university-wise-hindi-subjects

University-Wise Hindi SubjectsSpecialised Hindi tuition mapped to your university syllabus — BA, MA, research supervision, NET/JRF coaching and pr...

Read More

Tamil Language Coaching for TRB Exams – Tamil Nadu

tamil-language-coaching-for-trb-exams-tamil-nadu

Tamil Language Coaching for TRB Exams – Tamil Nadu TRB Exams Tamil Nadu About TRB Exams The Tamil Nadu Teachers Recruitment Board (TRB)...

Read More

ഈ അവധിക്കാലം ഒരു ഭാഷാപഠനത്തിലൂടെ പ്രയോജനപ്പെടുത്താം - Let's take advantage of this vacation by learning a language

lets-take-advantage-of-this-vacation-by-learning-a-language

ഈ അവധിക്കാലം ഒരു ഭാഷാപഠനത്തിലൂടെ പ്രയോജനപ്പെടുത്താംവ...

Read More

Learn Tamil for Kerala PSC Exam

learn-tamil-for-kerala-psc-exam

Learn Tamil for Kerala PSC Exam: A Brief OverviewThe Kerala Public Service Commission (KPSC) conducts exams in Tamil for various posts, including As...

Read More